കരിങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
വൈത്തിരി:(www.kvartha.com 17/02/2018) കരിങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വരദൂര്‍ അല്ലിയാങ്കല്‍ സജി അബ്രഹാ(42)മാണ് മരിച്ചത്. വയനാട് കല്‍പ്പറ്റ മടക്കിമലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മടക്കിമലയില്‍ വെച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടം.
കരിങ്കല്ല് കയറ്റി വന്ന ടിപ്പര്‍ സജിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി സജിയെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കരിങ്കല്ല് കയറ്റി വന്ന ടിപ്പര്‍ സജിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി സജിയെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Death, Kerala, Accident, Hospital, Accident: One dies
Powered by Info News For You

Comments
Post a Comment