പതിനേഴുകാരന് മര്‍ദനം; മൂന്നംഗസംഘത്തിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 12.02.2018) കഞ്ചാവ് വലിച്ചതിനെ ചോദ്യം ചെയ്ത പതിനേഴുകാരന് മര്‍ദനമേറ്റു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ബീരന്ത്ബയലിലെ രതീഷിന്റെ പരാതിയില്‍ അന്‍സാഫ്, ജുനൈദ്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഞായറാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ റോഡരികിലെ കടയില്‍ സുഹൃത്തിനൊപ്പം ജ്യൂസ് കഴിച്ചുകൊണ്ടിരിക്കെയാണ് മൂന്നുപേരും മര്‍ദിച്ചതെന്ന് രതീഷിന്റെ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Assault, 17 year old assaulted; Case against 3
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?