സോഡിയം നൈട്രേറ്റ് മിക്ച്ചര്‍ അടങ്ങിയ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി,ലോറി ഡ്രൈവര്‍ അറസ്റ്റില്‍
മുക്കം:(www.kasargodvartha.com 24/02/2018) കോഴിക്കോട് മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. ശനിയാഴ്ച്ച പുലര്‍ച്ചയാണ് 5 മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വയനാട്ടിലേക്ക് അനധികൃത കടത്തുകയായിരുന്ന സോഡിയം നൈട്രേറ്റ് മിക്ച്ചര്‍ അടങ്ങിയ സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുക്കം എസ് ഐ കെ പി അഭിലാഷിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ഓട തെരുവില്‍ നിന്ന് ലോറി പരിശോധിച്ചപ്പോഴാണ് പെട്ടികളിലാക്കി ടാര്‍ പായ കൊണ്ട് മൂടിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടത്.
എസ്.ഐയോടൊപ്പം സീനിയര്‍ പൊലീസ് സലിം ,ജമോദ്, എ.എസ്.ഐ രാജീവ് ബാബു ,നിബില്‍ ജോസഫ്, ഹരിദാസന്‍, ഷഫീഖ്, എ.എസ്.ഐ ബേബി, സജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സേലം സ്വദേശി മാതേഷു (41) നെ പൊലീസ് അറസ്റ്റു ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടി.എന്‍ 56 അ 8565 ലോറിയും കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Police, Arrest, Custody, Investigation, Lorry driver arrested a tonne of explosives containing sodium nitrate

Powered by Info News For You

Comments
Post a Comment