വാട്ട്‌സ് അപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തോയിബയില്‍ ചേരാന്‍ ക്ഷണം

ലഖ്‌നൗ: (www.kvartha.com 26.02.2018) യുപിയിലെ ഒരു വാട്ട്‌സ് അപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയിബയില്‍ ചേരാന്‍ ക്ഷണം ലഭിച്ചുവെന്ന് യുപി പോലീസ്. രാജസ്ഥാനിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നുമാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്ന് ഭീകര വിരുദ്ധ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭില്‍ വര ജില്ലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോപണവിധേയന്‍.

National, Terrorism, LeT, Whatsapp

പിതാവ് സ്ഥലത്തില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യാനാകില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കുട്ടിയെ ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്.

ക്ഷണം ലഭിച്ച ഗ്രൂപ്പ് അംഗമാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇന്‍ വിറ്റേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്‌തെങ്കിലും ഒന്നും കാണാനായില്ലെന്നും വിവരം നല്‍കിയ ആള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
"But he informed the police, and the number from which the invitation had come was tracked. It was found the invitation had come from Bhilwara district of Rajasthan," Arun said.

Keywords: National, Terrorism, LeT, Whatsapp



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?