സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന നടപടി; ധനമന്ത്രി
തിരുവനന്തപുരം: (www.kvartha.com 02.02.2018) സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല.
മാര്‍ച്ച് മാസത്തിനകം അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി അറിയിച്ചു. തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ സര്‍വേ നടത്തും. അനര്‍ഹരെ പൂര്‍ണമായി ഒഴിവാക്കി, അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തി പുതിയ പട്ടിക വരും.
കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി അനുവദിച്ചു. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടിയും അനുവദിച്ചു. 500 ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി അനുവദിച്ചു. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 33 കോടി അനുവദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Strict action to avoid misgivings in social welfare pension, Thiruvananthapuram, News, Politics, Budget, Budget meet, Pension, School, Children, Technology, Kerala, Education.

Powered by Info News For You
Comments
Post a Comment