റാസല്‍ ഖൈമയില്‍ ചത്ത തിമിംഗലം തീരത്തടിഞ്ഞു

റാസല്‍ ഖൈമ: (www.kvartha.com 24.02.2018) റാസല്‍ ഖൈമയില്‍ ചത്ത തിമിംഗലം തീരത്തടിഞ്ഞു. അല്‍ റംസ് തീരത്താണ് തിമിംഗലത്തെ കണ്ടെത്തിയത്. 9 മീറ്റര്‍ നീളമുണ്ട് തിമിംഗലത്തിന്.

കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസര വാസികളാണ് ചത്ത തിമിംഗലത്തെ കണ്ടെത്തിയത്. ബ്രൈഡ് ജനുസില്‍പെട്ട തിമിംഗലമാണ് ചത്തതെന്ന് മല്‍സ്യബന്ധന തൊഴിലാളികള്‍ പറയുന്നു.

Gulf, Ras Al Khaimah, whale

മല്‍സ്യബന്ധന വലകളിലോ കടലിലെ അഴുക്കിലോ കപ്പലില്‍ ഇടിച്ചോ മറ്റോ ആകാം തിമിംഗലം ചത്തതെന്നും ഇവര്‍ പറയുന്നു.

റാസല്‍ ഖൈമയില്‍ മുന്‍പും ചത്ത തിമിംഗലങ്ങള്‍ തീരത്തടിയാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "The smell is so terrible that the people of Al Rams cannot go to the beach there," he said, urging the bodies concerned to scientifically dissect the dead whale and identify the actual reasons for its death.

Keywords: Gulf, Ras Al Khaimah, whale


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?