എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

ബോവിക്കാനം: (www.kasargodvartha.com 23.02.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ബാവിക്കര നുസ്രത്ത് നഗറിലെ പരേതനായ ബി.കെ അബ്ദുല്ലയുടെ മകനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ ഖാലിദ് (37) ആണ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. ദേളിയിലെ ഭാര്യവീട്ടില്‍നിന്നു ജോലി സ്ഥലത്തേക്ക് എത്തിച്ചേരാനായി ചെര്‍ക്കള അല്ലാമ ഇഖ്ബാല്‍ നഗറില്‍ ബസിറങ്ങി റോഡ്മുറിച്ച ്കടക്കവെയാണ് ബദിയഡുക്ക ഭാഗത്ത്‌നിന്നും കാസര്‍കോട് ഭാഗത്തേക്ക് വന്ന കെ എല്‍ 60 6730 നമ്പര്‍ ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിച്ചത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Kasaragod, Bovikanam, Kerala, News, Accidental-Death, Obituary, Tipper lorry, Youth dies in accident.

ഭാര്യ: റാബിയ, മാതാവ്: ആസ്യ. ആയിഷത്ത് ഷിഫാന ഏക മകളാണ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്‍ഖാദര്‍ ഹാരിഫ്, ബദ്‌റുദ്ദീന്‍, സിദ്ദീഖ്, പരേതനായ ശാഫി, ജുവൈരിയ, മിസ് രിയ. 

ഖബറടക്കം കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബാവിക്കര ജമാഅത്ത് ഖബര്‍സ്ഥാനില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bovikanam, Kerala, News, Accidental-Death, Obituary, Tipper lorry, Youth dies in accident.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?