പഞ്ചുകൊണ്ടും ഇരുമ്പുവടി കൊണ്ടും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
വിദ്യാനഗര്‍: (www.kasargodvartha.com 02.02.2018) ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബൂബക്കറിന്റെ മകന്‍ അഷ്‌റഫിനെ പൊയിനാച്ചി ഹൈലാന്റ് ഹോട്ടലിനു മുന്‍വശത്തു വെച്ച് തടഞ്ഞു നിര്‍ത്തി പഞ്ചു കൊണ്ട് മൂക്കിനിടിക്കുകയും ഇരുമ്പ് വടികൊണ്ട് പുറത്തടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ വാറണ്ട് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
ബെണ്ടിച്ചാല്‍ എയ്യളയിലെ ആബിദിനെ (32)യാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ അഡീ എസ് ഐ വാസുദേവന്‍, സിവില്‍ പോലീസ് ഓഫീസര്‍ ആനന്ദകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, arrest, Police, Attack, case, Attack case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment