കരിപ്പൂരിൽ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍

Image result for laggageമലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരുടെ ലഗേജാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ 2.20ന് കരിപ്പൂരിലെത്തിയ യാത്രക്കാരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ആറ് യാത്രക്കാര്‍ കരിപ്പൂര്‍‍ എയര്‍പോര്‍ട്ടില്‍ പരാതി നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?