ശുഹൈബ് വധം: സര്‍ക്കാര്‍ നിഷ്പക്ഷമല്ലെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്:(www.kvartha.com 15/2/2018) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ നിഷ്പക്ഷമല്ലെന്ന് മുസ്ലിം ലീഗ്. കണ്ണൂര്‍ മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി.

സംസ്ഥാനത്തെ എല്ലാ ആക്രമണങ്ങളുടേയും ഒരുവശത്ത് ഭരണകക്ഷിയാണ്. ഇത് ഗൗരവമുള്ള വിഷയമാണെന്നും ലീഗ് പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും പി കെ കുഞ്ഞാലികുട്ടി എംപി ആരോപിച്ചു.

News, Kozikode, Kerala, Muslim-League, P K Kunhalikutty, Shuhaib murder, Muslim League against CPM on Shuhaib's death


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozikode, Kerala, Muslim-League, P K Kunhalikutty, Shuhaib murder, Muslim League against CPM on Shuhaib's death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?