യു എന്‍ പ്രമേയം പിന്തുടരുമെന്ന് പാക്കിസ്ഥാന്‍; ഹഫീസ് സയീദിന്റെ ജമാ ഉദ്ദ് ദവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും
ഇസ്ലാമാബാദ്: (www.kvartha.com 26.02.2018) യു എന്‍ പ്രമേയം പിന്തുടരുമെന്ന് പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍. ഹഫീസ് സയീദിന്റെ ജമാ ഉദ്ദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നീ സംഘടനകളെ നിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
യു എന്‍ സുരക്ഷ കൗണ്‍സില്‍ നിരോധിഛ എല്ലാ വ്യക്തികളേയും സംഘടനകളേയും നിരോധിക്കുമെന്ന യു എന്‍ ഉടമ്പടിയില്‍ പാക് പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെയാണ് അഹ്‌സന്‍ ഇഖ്ബാലിന്റെ പ്രസ്താവന.
നിരോധിക്കപ്പെട്ട സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും യു എന്‍ സുരക്ഷ കൗണ്‍സിലിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതും തുടര്‍ നടപടികളില്‍ ഉള്‍പ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The move will enable Islamabad to take action against groups and individuals banned by the UNSC - that includes sealing their offices and freezing their bank accounts.
Keywords: World, Pakistan, Hafiz Saeed

Powered by Info News For You

Comments
Post a Comment