പോലീസ് സ്‌റ്റേഷനും കാവി നിറം!

ലക്‌നൗ: (www.kvartha.com 09.02.2018) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണ കേന്ദ്രമായ ലക്‌നൗവിലെ പൊലീസ് സ്റ്റേഷന് കാവി നിറം. ലക്‌നൗവിലെ ഗോമി നഗര്‍ പൊലീസ് സ്റ്റേഷന്റെ മതിലിനാണ് കാവി നിറത്തിലുള്ള പെയിന്റ് പൂശിയിരിക്കുന്നത്.

ഒരു മാസം മുന്‍പ് ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ മതിലിലും കാവി പെയിന്റ് അടിച്ചത് വാര്‍ത്തയായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഓഫീസിന്റെ പെയിന്റ് മാറ്റിയടിച്ചിരുന്നു. കാവിയണിയുന്ന രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് ഗോമി നഗറിലേത്.

National, Uttar Pradesh, Lucknow, News, Yogi Adityanath, Police Station, Paint, Saffron Paint For Police station

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, Lucknow, News, Yogi Adityanath, Police Station, Paint, Saffron Paint For Police station


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?