മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച യുവാവ് മരിച്ചു
പാലക്കാട്: (www.kvartha.com 22.02.2018) മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. കാടുമാണ്‍ ആദിവാസി ഊരിലെ മധു (27) ആണ് മരിച്ചത്. പോലീസ് ജീപ്പില്‍വെച്ചായിരുന്നു മരണം. മോഷ്ടാവെന്നു കരുതി പിടികൂടിയ തന്നെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചന്നു മധു പോലീസുകാരോട് പറഞ്ഞതായാണ് വിവരം.
തനിക്ക് ഛര്‍ദിക്കാന്‍ വരുന്നുവെന്ന് പോലീസുകാരോട് പറഞ്ഞ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് മധുവിനെ പോലീസിന് കൈമാറിയ നാട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മര്‍ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kerala, palakkad, News, Murder, Police, Natives, Youth, Youth dies in Police jeep

Powered by Info News For You
Comments
Post a Comment