ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
സോനിപത്: (www.kvartha.com 26.02.2018) ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. 42കാരനായ സതീഷ് ആണ് 40 വയസുള്ള ഭാര്യയേയും 14ഉം 12ഉം വയസുള്ള രണ്ട് ആണ്മക്കളേയും കഴുത്തറുത്ത് കൊന്നത്. ശേഷം സതീഷ് തൂങ്ങിമരിക്കുകയായിരുന്നു.
കുടുംബവഴക്കാണ് കൂട്ടക്കൊലയിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നു. സതീഷിന്റെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. സതീഷ് കാര്‍ഷീക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി വാതില്‍ വെട്ടിപ്പൊളിച്ചാണ് വീടിനകത്ത് കയറിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: SONIPAT (HARYANA): A 42-year-old man allegedly killed his wife and two sons before committing suicide at his home in sector 15, police said Saturday, suspecting a family dispute might have triggered the gruesome act.
Keywords: National, Murder, Suicide

Powered by Info News For You

Comments
Post a Comment