പെട്രോള്‍ വില കുതിക്കുന്നു: കൂടുതല്‍ കണ്ണൂരില്‍, കുറവ് കൊച്ചിയില്‍


തിരുവനന്തപുരം (www.evisionnews.co): പ്രതിഷേധങ്ങള്‍ക്കിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴു പൈസയുമാണ് ഉയര്‍ന്നത്. ഇന്നലെയും പെട്രോളിന് വില കൂടിയിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ട്. എന്നാല്‍ ഡീസല്‍ വില രണ്ടു ദിവസം കൂടിയാണ് വര്‍ധിച്ചത്. വില ഏറ്റവും കൂടുതല്‍ കണ്ണൂരും കുറവ് എറണാകുളത്തുമാണ്.

ജില്ല തിരിച്ചുള്ള പെട്രോള്‍- ഡീസല്‍ വില (ലീറ്ററില്‍)തിരുവനന്തപുരം - 77.25, 69.62, കൊല്ലം - 77.76, 69.74, പത്തനംതിട്ട - 76.6, 68.95, ആലപ്പുഴ - 76.28, 68.64, കോട്ടയം 76.27, 68.62, ഇടുക്കി - 76.76, 69.07, എറണാകുളം - 75.9, 68.3, തൃശൂര്‍ - 76.43, 68.77, പാലക്കാട് - 76.53, 68.91, കോഴിക്കോട് - 76.23, 68.62, മലപ്പുറം - 76.53, 68.91, വയനാട് - 76.94, 69.26, കണ്ണൂര്‍ - 78.2, 70.47, കാസര്‍കോട് - 76.69, 69.09.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?