മറ്റൊരു യുവതിയുമായുള്ള ബന്ധത്തിന് തടസമായി; ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 04.02.2018) മറ്റൊരു യുവതിയുമായുള്ള ബന്ധത്തിന് തടസമായതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു. യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഡെല്‍ഹി തുഗ്ലക്ക് ബാദ് സ്വദേശിയായ 26കാരനായ സുരേഷ് ആണ് 30 കാരിയായ ഭാര്യ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11ന് കൊല്ലപ്പെട്ട മറിയയുടെ മൃതദേഹം 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കണ്ടെത്തിയത്.
മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു സുരേഷ്. അവരോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതേ വില്ലേജില്‍ തന്നെ താമസിക്കുന്ന ലത എന്ന യുവതിയുമായാണ് സുരേഷിന് അടുപ്പമുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.

Keywords: Delhi Man Killed Wife, Hid Body In Bed Box; Found By Police After 11 Days, New Delhi, News, Crime, Criminal Case, Youth, Arrest, Wife, Dead Body, Police, National.
Powered by Info News For You

Comments
Post a Comment