സ്ത്രീയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറത്ത് സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു
മലപ്പുറം: (www.kvartha.com 10.02.2018) സ്ത്രീയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറത്ത് സദാചാര ഗുണ്ടായിസം. യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. മലപ്പുറം കരിങ്കല്ലത്താണിയിലാണ് സംഭവം.
യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു തല്ലിയ സദാചാര പോലീസ് സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malappuram youth tied to electric post, beaten up, Malappuram, News, Local-News, Youth, Attack, Police, Social Network, Video, Kerala.
Keywords: Malappuram youth tied to electric post, beaten up, Malappuram, News, Local-News, Youth, Attack, Police, Social Network, Video, Kerala.
Powered by Info News For You

Comments
Post a Comment