ബൈചുങ് ബൂട്ടിയ തൃണമുല്‍ കോണ്‍ഗ്രസ് വിട്ടു

കൊല്‍ക്കത്ത: (www.kvartha.com 26.02.2018) മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമുല്‍ കോണ്‍ഗ്രസ് വിട്ടു. ബൈചുങ് ബൂട്ടിയ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നിലവില്‍ താന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

2013ലാണ് ബൂട്ടിയ തൃണമുല്‍ കോണ്‍ഗ്രസില്‍ അംഗമാകുന്നത്. മാറ്റത്തിനായി കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലേയ്ക്കിറങ്ങണമെന്ന് ബൂട്ടിയ അന്ന് പറഞ്ഞിരുന്നു. നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചുവെങ്കിലും പരാജയമായിരുന്നു ബൂട്ടിയക്ക്.

Football, Bhaichung Bhutia, TMC, All India Trinamool Congress, Mamata Banerjee, Bhaichung Bhutia quits TMC

നോര്‍ത്ത് ബംഗാള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് കൗണ്‍സില്‍ മേധാവി കൂടിയായിരുന്നു ബൂട്ടിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:
On joining the TMC in 2013, Bhaichung had said that he did not want to sit on the sidelines and criticise how things are being done in the system. Appealing more people to join politics, he had said that he wanted to be part of the change as mere criticism cannot bring in change. He had contested for the TMC in both Assembly and Parliamentary elections but remained unsuccessful.

Keywords: Football, Bhaichung Bhutia, TMC, All India Trinamool Congress, Mamata Banerjee, Bhaichung Bhutia quits TMC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?