അനിശ്ചിതകാല ബസ് സമരം: ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എ കെ ശശീന്ദ്രന്‍
കൊച്ചി:(www.kvartha.com 15/02/2018) ബസ് ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല ബസ് സമരം ആരംഭിക്കാനിരിക്കെ ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബസുടമ സംഘടന ഭാരവാഹികളുടെ യോഗത്തിലായിരുന്നു സമരം നടത്താനുള്ള തീരുമാനം. എല്ലാം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബസുടമകള്‍ യാഥാര്‍ത്ഥ്യബോധ്യത്തോടെ ഇക്കാര്യം മനസ്സിലാക്കി സമരപരിപാടികളില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജസ്റ്റിസ് രാമചന്ദ്രന്‍ ശുപാര്‍ശയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ബസ്സുടമകള്‍ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കാന്‍ ബസ്സുടമകള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Minister, Bus, Strike, Owners association, A K Shahsheendran on Indefinite bus strike

Powered by Info News For You

Comments
Post a Comment