മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം:(www.kvartha.com 17/02/2018) കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെയാണ് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടിയതെന്നും മുഖമന്ത്രി വ്യക്തമാക്കി.
മദ്യവ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാര്‍ പ്രധാനമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Pinarayi vijayan, Chief minister,Fake alcohol consumption has increased in Kerala, says CM

Powered by Info News For You

Comments
Post a Comment