കാറുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു

കുമ്പള: (www.kasargodvartha.com 14.02.2018) കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു. ചെറുവത്തൂര്‍ പൊന്മാലത്തെ വി. കണ്ണന്‍നായര്‍- ടി.വി നാരായണി ദമ്പതികളുടെ മകന്‍ ടി.വി രാമകൃഷ്ണനാണ് (67) ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി രണ്ടിന് ആരിക്കാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാമകൃഷ്ണനും കുടുംബവും സഞ്ചരിക്കുകയായിരുനന് ആള്‍ട്ടോ കാറും എതിരെ നിന്നും വരികയായിരുന്ന സ്വഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭാര്യ: പി. രുഗ്മിണി (ജില്ലാ ബാങ്ക് പടന്ന ശാഖ). മക്കള്‍: രേഷ്മ, റോഷ്ന. മരുമക്കള്‍: മനോജ് തായിനേരി, സതീശന്‍ വെള്ളൂര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kerala, News, Car, Kasaragod, Hospital, Man, Death, Obituary, Accident, Man dies after accident injury.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?