സിദ്ധീഖ് ബുഖാരിയെ അനുമോദിച്ചു
കിന്നിംഗാര്‍: (www.evisionnews.co) അലിഖഡ് മുസ്ലിം സര്‍വ്വകലശാലയില്‍ നിന്ന് എം.എ മലയാളത്തില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ സിദ്ധീഖ് ബുഖാരിയെ മുസ്ലിം ലിഗ് ബെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. വിദ്യഭ്യാസ പുരോഗതിക്ക് കുടുതല്‍ ഊന്നല്‍ നല്‍കി സമുദായ സംഘടനളും രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കണമെന്ന് സിദ്ധീഖ് ബുഖാരി ആവശ്യപ്പെട്ടു .പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം മദ്കം ഉപഹാരം നല്‍കി .ശംസുദ്ദിന്‍ കിന്നിംഗാര്‍, എന്‍.പി. പള്ളികുഞ്ഞി ഹാജി എ.ബി മുഹമ്മദ്, എന്‍.ബി മുഹമ്മദ്, എന്‍.എച്ച് മുഹമ്മദ് , യുസഫ് ഹാജി, അഷ്‌റഫ് കരോടി 'അഷ്‌റഫ് ജീ, സാദിഖ് കോട്ടിമുല, കസിം പള്ള പാടി, ജയഫര്‍ കിന്നിംഗാര്‍, വസിം പള്ളപ്പാടി ,അമീന്‍ ഇസ്സത്ത്.എന്നിവര്‍ സംബന്ധിച്ചു
Powered by Info News For You

Comments
Post a Comment