കോളിഫ് ളവര്‍ കൃഷിക്ക് കണ്ണേറ് തട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി ഫോട്ടോ സ്ഥാപിച്ച് കര്‍ഷകന്‍
നെല്ലൂര്‍: (www.kvartha.com 14.02.2018) കോളിഫ് ളവര്‍ കൃഷിക്ക് കണ്ണേറ് തട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി ഫോട്ടോ സ്ഥാപിച്ച് കര്‍ഷകന്‍. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് കൗതുകകരമായ സംഭവം. നെല്ലൂരില്‍ കോളിഫഌര്‍, കാബേജ് എന്നിവ കൃഷി നടത്തുന്ന ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകനാണ് കണ്ണേറ് കൊള്ളാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി ഫോട്ടോ സ്ഥാപിച്ചിരിക്കുന്നത്.
ലിയോണിന്റെ ഏതെങ്കിലുമൊരു ബിക്കിനി ചിത്രം പോര. ചുവപ്പ് ബിക്കിനി തന്നെ വേണം. എന്നാല്‍ കണ്ണേറ് ഏല്‍ക്കില്ലെന്നാണ് ചിഞ്ചുവിന്റെ വിശ്വാസം. എന്നാല്‍ ബണ്ഡ കിന്ദി ഗ്രാമത്തില്‍ താമസിക്കുന്ന ചെഞ്ചു സണ്ണി ലിയോണിന്റെ ആരാധകനൊന്നുമല്ല.
വിളവ് നല്ല തോതില്‍ ലഭിച്ചതോടെ ആളുകള്‍ കൃഷിയിടം ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതോടെയാണ് സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനി അണിഞ്ഞ കൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിക്കാന്‍ ചെഞ്ചു തീരുമാനിച്ചത്. രണ്ട് ദിവസം മുമ്പ് പോസ്റ്റര്‍ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ ആരും തന്റെ കൃഷിയിടത്തിലേക്ക് നോക്കാറില്ലെന്ന് ചെഞ്ചു പറയുന്നു.
Keywords: News, National, Farmers, sunny_Leone, Photo, Actress, Entertainment, Andhra Farmer Puts Up Sunny Leone Poster to Protect Crops From Evil Eye

Powered by Info News For You

Comments
Post a Comment