ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര: (www.kasargodvartha.com 05.02.2018) ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര തെരുവത്ത് ഹാശിം സ്ട്രീറ്റിലെ മൊയ്തു (കോട്ടിക്കുളം മൊയ്തു -82) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പരേതരായ മൂസ ഹാജി- ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: പരേതയായ പി. മൈമൂന. മക്കള്‍: നാസിര്‍ (ഗള്‍ഫ്), നിഷാദ്, റംല, നിഷ്ഫത്ത്, നിഷാന. മരുമക്കള്‍: റസാഖ് (കാഞ്ഞങ്ങാട്), ഫത്താഹ് (തളങ്കര), അബ്ദുല്‍ സമദ് (ചൂരി), റാഹില (തായലങ്ങാടി), റഷാന. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 5.15 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Theruvath, Man dies after illness
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?