മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു; ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്

പാലക്കാട്: (www.kvartha.com 23.02.2018) മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞദിവസം അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കേരളം ഉത്തരേന്ത്യയാകുന്നു എന്നാണ് പല കോണുകളില്‍ നിന്നുമുള്ള പ്രധാന പ്രതിഷേധം.

Attappadi lynching: Ambulance carrying Madhu's body stopped, palakkad, News, Local-News, Trending, Ambulance, Protesters, hospital, Dead Body, Medical College, Kerala

അതിനിടെ മധുവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു മൃതദേഹം. അതിനിടെയാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നീട് നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Attappadi lynching: Ambulance carrying Madhu's body stopped, palakkad, News, Local-News, Trending, Ambulance, Protesters, hospital, Dead Body, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?