കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരിച്ചുകയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 08.02.2018) കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരിച്ചുകയറുന്നതിനിടെ 75 അടി താഴ്ചയുള്ള കിണറില്‍ വീണ് യുവാവ് മരിച്ചു. മധൂര്‍ പെരിയടുക്കയിലെ കൂലിത്തൊഴിലാളി രമേശന്‍ (42)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചൗക്കി നീര്‍ച്ചാലിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ നിന്നും എലിയെ പുറത്തെത്തിച്ച് തിരിച്ചുകയറുന്നതിനിടെ രമേശന്‍ കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ രാഘവന്‍- നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശാരദ, സന്തോഷ്, യശോദ, സരിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Youth, Top-Headlines, Youth dies after falling to well
< !- START disable copy paste -->Keywords: Kasaragod, Kerala, news, Death, Obituary, Youth, Top-Headlines, Youth dies after falling to well
Powered by Info News For You

Comments
Post a Comment