ശുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ല, കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കെ സുധാകരനാണെന്നും ഇ പി ജയരാജന്‍
കണ്ണൂര്‍: (www.kvartha.com 20.02.2018) ശുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജനും രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കും. കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ എം വി ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Keywords: Kerala, Thiruvananthapuram, Kannur, News, E.P Jayarajan, LDF, CPM, Murder, Criminal Case, No hands of CPM in Shuhaib murder case, Said, EP Jayarajan

Powered by Info News For You

Comments
Post a Comment