എന്റെ വീട്ടിലേയ്ക്ക് നിതീഷ് കുമാര്‍ പ്രേതങ്ങളെ തുറന്ന് വിട്ടു; രസകരമായ ആരോപണവുമായി തേജ് പ്രതാപ് യാദവ്
പറ്റ്‌ന: (www.kvartha.com 22.02.2018) രസകരമായ ആരോപണവുമായി മുന്‍ ആരോഗ്യമന്ത്രിയും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിയും ചേര്‍ന്ന് തന്റെ ഔദ്യോഗീക ബംഗ്ലാവിലേയ്ക്ക് പ്രേതങ്ങളെ തുറന്ന് വിട്ടിരിക്കുകയാണെന്നാണ് തേജ് പ്രതാപിന്റെ ആരോപണം. ഇക്കാരണത്താല്‍ ഔദ്യോഗീക വസതി ഒഴിഞ്ഞ് കൊടുത്തിരിക്കുകയാണ് യാദവ്.
മഹാസഖ്യം പിളര്‍ന്നതോടെ 2017 ജൂലൈയില്‍ തന്നെ ഔദ്യോഗീക വസതി ഒഴിഞ്ഞ് തരാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ തേജ് പ്രതാപിനോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Tej Pratap YadavNitish KumarSushil Kumar ModiTej Pratap bungalowTej Pratap bungalow ghostBihar
Keywords: National, Bihar, Tej Pratap Yadav

Powered by Info News For You

Comments
Post a Comment