സിപിഎം ഓഫീസിനു നേരെ അക്രമം; പ്രചരണ ബോര്‍ഡുകള്‍ തീയിട്ടു നശിപ്പിച്ചു, പതാക കീറിക്കളഞ്ഞു

ഉപ്പള: (www.kasargodvartha.com 05.02.2018) ഉപ്പള ബേക്കൂരില്‍ സിപിഎം ഓഫീസിനു നേരെ അക്രമം. പ്രചരണ ബോര്‍ഡുകള്‍ തീയിട്ടു നശിപ്പിച്ചു. ബേക്കൂര്‍ സുഭാഷ് നഗറിലെ സിപിഎം ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം ജില്ലാ സമ്മേളനത്തിനായി ഉപയോഗിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീയിട്ടത്.

ഓഫീസിലുണ്ടായിരന്ന പതാക സംഘം കീറി നശിപ്പിച്ചു. കണ്ണാടിപ്പാറയില്‍ സ്ഥാപിച്ചിരുന്ന സി.പി.എം സംസ്ഥാന സമ്മേളന പ്രചരണ ബോര്‍ഡുകളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ സി.പി.എം ഉപ്പള ലോക്കല്‍ സെക്രട്ടറി രവീന്ദ്ര ഷെട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Attack, CPM, Police, complaint, Attack, Office, Top-Headlines, Attack against CPM office at Bekkur
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?