ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് പുള്‍ഗ ബ്ലാസ്റ്റേര്‍സില്‍; ആരാധകര്‍ക്കിടയില്‍ ആഹ്ലാദത്തിരയിളക്കം
കൊച്ചി: (www.kvartha.com 01.02.2018) ഒരാഴ്ച്ചയായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിക്ടര്‍ പുള്‍ഗ കേരളാ ബ്ലാസ്റ്റേര്‍സുമായി കരാറൊപ്പിട്ടു. തങ്ങളുടെ ഔദ്യോദിക ഫേസ്ബുക്ക് പേജിലൂടെയാണ് ബ്ലാസ്റ്റേര്‍സ് പുള്‍ഗയുടെ ട്രാന്‍സ്ഫര്‍ സ്ഥിതീകരിച്ചത്.
വിക്ടര്‍ ഹെറേര ഫോര്‍സാഡ എന്ന പുള്‍ഗ ഒന്നും രണ്ടും മൂന്നും സീസണുകളില്‍ ബ്ലാസ്റ്റേര്‍സിന്റെ മധ്യനിരയിലെ നെടുംന്തൂണായിരുന്നു. ഇന്തോനേഷ്യന്‍ ലിഗാ വണ്‍ ക്ലബ്ബായ മിത്ര കുക്കാര്‍ എഫ് സി, സ്പാനിഷ് സെഗുണ്ടാ ബി ഡിവിഷന്‍ ക്ലബ്ബായ സി എഫ് റയോ മജദഹോന്‍ഡ എന്നീ ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയതിനുശേഷമാണ് പുള്‍ഗ ബ്ലാസ്റ്റേര്‍സിലേക്ക് തിരിച്ചെത്തുന്നത്. ഒരാഴ്ച്ചയോളമായി സോഷ്യല്‍ മീഡിയയില്‍ പുള്‍ഗയുടെയും ബ്രസീലിയന്‍ താരം നില്‍മറിന്റെയും ബ്ലാസ്റ്റേര്‍സിലേക്കുള്ള ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് പുള്‍ഗ ബ്ലാസ്റ്റേര്‍സ് നിരയിലെത്തിയെങ്കിലും നില്‍മാറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kerala Blasters, Kochi, ISL, Football Player, Transfer, Sports, Pulga's Signing With Kerala Blasters Confirmed

Powered by Info News For You

Comments
Post a Comment