മലയാള സിനിമയില്‍ ഗായകരുടെ സംഘടന നിലവില്‍ വന്നു

No automatic alt text available.കൊച്ചി: (www.evisionnews.co)മലയാള സിനിമയില്‍ പുതിയ ഒരു സംഘടന കൂടി നിലവില്‍ വന്നു. പുതിയ സംഘടനയ്ക്ക് പിന്നില്‍ വേറെയാരുമല്ല മലയാളത്തിന്‍റെ പിന്നണി ഗായകരാണ് ‍. സിംഗേഴ്സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സംഘടനയില്‍ ഉണ്ട്. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണ വിവരം പിന്നണി ഗായകര്‍ അറിയിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?