ഫിറ്റ് നെസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി സീരിയല്‍ നടി
മുംബൈ: (www.kvartha.com 15.02.2018) ഫിറ്റ്‌നെസ് സെന്ററില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി സീരിയല്‍ നടി രംഗത്ത്. 37കാരിയായ സീരിയല്‍ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്.
വിശ്വനാഥ ഷെട്ടി എന്നയാള്‍ ആണ് പീഡിപ്പിച്ചതെന്ന് കാട്ടിയാണ് അന്ധേരി പോലീസില്‍ നടി പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശ്വനാഥ ഷെട്ടിക്കെതിര കേസ് രജിസ്റ്റര്‍ ചെയ്തു.
അന്ധേരി വെസ്റ്റിലെ ഫിറ്റ്‌നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കുകയും ചെയ്‌തെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ഫിറ്റ് നസ് സെന്ററിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പരംജിത് സിംഗ് ദഹിയ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: TV actress files a complaint after she was molested at a fitness center, Mumbai, News, Crime, Criminal Case, Molestation, Complaint, Police, Cinema, Entertainment, National.

Powered by Info News For You

Comments
Post a Comment