പുണ്യ സമസ്ത ഡോക്യുമെന്റെറി പ്രദർശനം ശ്രദ്ധേയമായി
മൊഗ്രാൽ പുത്തൂർ: (www.evisionnews.co)എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ക്ലസ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച പുണ്യ സമസ്തയെന്ന പഠനാർഹമായ ഡോക്യുമെന്ററി പ്രദർശനം ശ്രദ്ധേയമായി. എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ വൈ.പ്രസിഡന്റ് വി.കെ മുഷ്താബ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു.ക്ലസ്റ്റർ പ്രസിഡന്റ് അജാസ് കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.റഫീഖ് ഹാജി കോട്ടക്കുന്ന്, ജംശീർ കടവത്ത്,റഫീഖ് ചായിത്തോട്ടം,ഷംസീർ പുത്തൂർ,മുസ്തഫ കമ്പാർ,അൻഷിദ് കമ്പാർ, ഫാറൂഖ് കടവത്ത്, മുബഷിർ ചായിത്തോട്ടം, കബീർ അറഫാത്ത്, ത്വാഹ അറഫാത്ത്, ഷാൻഫർ ഹുസ്സൈൻ മുണ്ടേക്ക,ഹാരിസ് കോട്ടക്കുന്ന്,മുനാസർ പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.ക്ലസ്റ്റർ സെക്രട്ടറി അർഷാദ് അറഫാത്ത് സ്വാഗതവും ജുനൈദ് കമ്പാർ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment