പ്രതിശ്രുത വരനെ വധു വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് തീകൊളുത്തി കൊന്നു
ജങാവൂണ്‍: (www.kvartha.com 26.02.2018) പ്രതിശ്രുത വരനെ അഗ്‌നിക്കിരയാക്കി പ്രതിശ്രുത വധു. തെലങ്കാനയിലാണ് സംഭവം നടന്നത്. 20കാരിയായ അരുണ തന്റെ കാമുകനൊപ്പം ചേര്‍ന്ന് വരനായ ബി യകയ്യ (22) കൊലപ്പെടുത്തുകയായിരുന്നു. രക്ഷിതാക്കള്‍ മകള്‍ക്കായി കണ്ടെത്തിയ വരനായിരുന്നു യകയ്യ.
വിവാഹത്തിന് രണ്ട് ദിവസം മുന്‍പാണ് യകയ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. അരുണയും കാമുകന്‍ ബാലസ്വാമിയും ചേര്‍ന്ന് തന്നെ പെട്രൊള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് യകയ്യ മൊഴി നല്‍കിയിട്ടുണ്ട്. അതീവ ഗുരുതരമായി പൊള്ളലേറ്റ യകയ്യ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെയാണ് മരിച്ചത്.
വിവാഹ ശേഷം അരുണയുമൊത്ത് താമസിക്കാനായി യകയ്യ പുതിയ വീട് വാങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഗൃഹപ്രവേശം. ചടങ്ങിലും ആഘോഷത്തിലും അരുണയും പങ്കെടുത്തിരുന്നു. അതേസമയം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Yakaiah had planned to move in to a small house in the village with Aruna after their marriage. His parents had performed the house-warming ceremony last week and Aruna was also present there.
Keywords: National, Murder, Bride, Groom

Powered by Info News For You

Comments
Post a Comment