ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ്


ദുബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയെന്ന്  ഡെത്ത് സര്‍ട്ടിഫിക്കറ്റ്. ഹൃദയാഘാതമാണ് ശ്രീദേവിയുടെ മരണത്തിന് കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ട്ുകളുണ്ടായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് തന്നെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് സൂചന.

ശനിയാഴ്ച രാത്രി 11.30ന് യു.എ.ഇയില്‍ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ റാസല്‍ ഖൈമയിലെത്തിയതായിരുന്നു അവര്‍. ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയും മരണസമയത്ത് കുടെയുണ്ടായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?