പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്നു

തൃശൂര്‍: (www.evisionnews.co)കയ്പമംഗലം ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച. 65 വയസുകാരിയായ ബീവാത്തുമ്മയാണ് കവര്‍ച്ചയ്ക്കിരയായത്. ഇവരുടെ പാസ്പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു.രാവിലെ ഒന്‍പതോടെയാണ് സംഭവം. ഭര്‍ത്താവ് മരിച്ച വീട്ടമ്മ സംഭവ സമയം വീട്ടില്‍ തനിച്ചാണുണ്ടായിരുന്നത്. വീട്ടില്‍ കടന്ന അക്രമി ഇവരെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?