റിയാസ് മൗലവിയുടെ കൊലപാതകം; യുഎപിഎ ചുമത്തണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍, നിലപാട് സംഘ്പരിവാറിനെ സംരക്ഷിക്കാനാണെന്ന് യൂത്ത് ലീഗ്
കാസര്‍കോട്: (www.kasargodvartha.com 26.02.2018) കര്‍ണാടക കുടക് സ്വദേശിയും പഴയചൂരിയില്‍ മദ്രസാ അധ്യാപകനുമായ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ യു എ പി എ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത സര്‍ക്കാര്‍ നിലപാട് ആര്‍.എസ്.എസ്, സംഘ്പരിവാര്‍ സംഘങ്ങളെ സംരക്ഷിക്കാനാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആരോപിച്ചു.
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിയാസ് മൗലവിയുടെ ഭാര്യയുടെ ഹരജി വന്നപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസികൂട്ടര്‍ യുഎപിഎ ചുമത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഘ്പരിവാറിനെ ശക്തമായി എതിര്‍ക്കുന്നത് ഞങ്ങളാണെന്ന് പറയുന്ന സി.പി.എം നേതാക്കള്‍ റിയാസ് മൗലവി കൊലപാതകത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള നിലപാട് തുറന്ന് പറയാന്‍ തയ്യാറാകണം. ഇതിലൂടെ സി.പി.എമ്മിന്റെയും, സര്‍ക്കാരിന്റെയും ഇരട്ട മുഖമാണ് വെളിവാകുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മുസ്ലിം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ മത്സരിക്കുന്ന പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസ് -സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ ഈ വകുപ്പ് ചുമത്താന്‍ തയ്യാറാകാത്തത് സംഘ്പരിവാര്‍ സംഘടനകളുമായുള്ള രഹസ്യബാന്ധവത്തിന്റെ തെളിവാണ്. റിയാസ് മൗലവിയുടെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷാക്കണമെന്നതും, പ്രതികള്‍ക്ക്‌മേല്‍ യുഎപിഎ ചുമത്തണമെന്നതും കാസര്‍കോട്ടെ ജനങ്ങളുടെയും, റിയാസ് മൗലവിയുടെ കുടുംബത്തിന്റെയും ആവശ്യമാണ്. ഇതിനോട് മുഖംതിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Related News:
റിയാസ് മൗലവി വധക്കേസില്‍ യു എ പിഎ ചുമത്തണമെന്ന ഭാര്യയുടെ ഹരജിയില്‍ വിധി തിങ്കളാഴ്ച
റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Keywords: Kasaragod, Kerala, news, Youth League, Murder, Murder-case, Police, Top-Headlines, Riyas Moulavi's murder; Youth league against State Government
< !- START disable copy paste -->

റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി 3 ലേക്ക് മാറ്റി
റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കി
റിയാസ് മൗലവിവധക്കേസിന്റെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും; യു എ പി എ ചുമത്തണമെന്ന ആവശ്യം വീണ്ടും ഉയരുന്നു
റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി
റിയാസ് മൗലവി വധം; പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി, കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി, പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും
റിയാസ് മൗലവി വധം: അഡ്വ. അശോകനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു
റിയാസ് മൗലവി വധം: എസ്ഡിപിഐയുടെ എഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു
റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി
റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു
റിയാസ് മൗലവി വധം: കോഴിക്കോട്ടെ അഡ്വ. എം അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ തീരുമാനം
റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് അറിയിച്ചു; അഭിഭാഷകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു, ആറ് പ്രമുഖ അഭിഭാഷകര്‍ പരിഗണനയില്‍
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Powered by Info News For You

Comments
Post a Comment