വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യ വിസ അനുവദിച്ച് സൗദി അറേബ്യ

റിയാദ്: (www.kvartha.com 19.02.2018) വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് സൗദി അറേബ്യ. ആരോഗ്യമേഖലയെ പുഷ്ടിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സൗദി ഹെല്‍ത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് അല്‍ ആമിരി തീരുമാനത്തെ സ്വാഗതം ചെയ്തു. രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. രാജ്യം നടത്തുന്ന റിസേര്‍ച്ച് പ്രോഗ്രാമുകളില്‍ വിദഗ്ദ്ധരെ പങ്കെടുപ്പിക്കാന്‍ ഈ തീരുമാനത്തിനാകുമെന്നാണ് പ്രതീക്ഷ.

Gulf, Saudi Arabia, Scientists

2012മുതല്‍ മെര്‍സ് വൈറസ് രാജ്യത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പല പരീക്ഷണങ്ങളും പുരോഗമിച്ച് വരുന്നുണ്ട്. ഇത്തരം റിസേര്‍ച്ചുകളില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താന്‍ പുതിയ വീസ നിയമം മൂലം കഴിയുമെന്നും അധികാരികള്‍ പ്രതീക്ഷിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The new visa, which will be provided only to those who have proven their competency in different fields, is expected to attract top foreign experts who will take part in the research programmes in the Kingdom.

Keywords: Gulf, Saudi Arabia, Scientists


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?