ട്രെയിനിടിച്ച് മരിച്ച കുടുംബത്തിന് ആശ്വാസവുമായി ഹൈദരലി ശിഹാബ് തങ്ങള്‍ വീട്ടിലെത്തി
മഞ്ചേശ്വരം: (www.kasargodvartha.com 01.02.2018) മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ച ആമിന (45), ആഇശ (37), ഷാമില്‍ (രണ്ട്) എന്നിവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വീട്ടിലെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ശിഹാബ് തങ്ങള്‍ മഞ്ചേശ്വരം പൊസോട് സത്യടുക്കയിലെ വീട്ടിലെത്തിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ്, യു.എച്ച്. അബ്ദുര്‍ റഹ് മാന്‍, പി.എച്ച്. അബുല്‍ ഹമീദ്, അര്‍ഷാദ് വോര്‍ക്കാടി, കെ.എം. അബ്ദുല്‍ ഖാദര്‍, അസീസ് ഹാജി, സൈഫുല്ല തങ്ങള്‍, അബ്ദുല്ല ഹൊസങ്കടി, മൊയ്തു പ്രിയ തുടങ്ങിയവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.
തിരക്കിട്ട പരിപാടികള്‍ക്കിടയിലും നാടിനെ നടുക്കിയ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് തങ്ങള്‍ മടങ്ങിയത്.
Related News:
സഹോദരിമാരുടെയും കുഞ്ഞിന്റെയും മരണം നാടിനെ നടുക്കി; ട്രെയിന്‍ തട്ടിയത് മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Train, Muslim-league, Top-Headlines, Hyderali Shihab Thangal visit Amina's house
< !- START disable copy paste -->Keywords: Kasaragod, Kerala, news, House, Train, Muslim-league, Top-Headlines, Hyderali Shihab Thangal visit Amina's house
Powered by Info News For You

Comments
Post a Comment