'പഴയ തുണിയാണ് സര്‍, ഒരു പുള്ളി ഷര്‍ട്ടുമുണ്ട്...എടുക്കരുത്, അമ്മ വീട്ടില്‍ കയറ്റില്ല'; കോഴിക്കോട് എയര്‍പോര്‍ട്ട് അധികൃതരുടെ കൊള്ളയ്‌ക്കെതിരെ ട്രോള്‍ മഴ

കോഴിക്കോട്: (www.kvartha.com 21.02.2018) ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നവരുടെ സാധനങ്ങള്‍ തട്ടിയെടുക്കുന്ന എയര്‍പോര്‍ട്ട് അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്നുമെത്തിയ നിരവധി പേരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വെച്ച് അടിച്ചുമാറ്റപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ നടപടിയൊന്നും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.

ഇതിനിടെയാണ് ട്രോള്‍മാര്‍ അധികൃതര്‍ക്കിട്ട് 'പണികൊടുക്കാന്‍' തുടങ്ങിയത്. സിനിമയിലെയും മറ്റും മീമുകള്‍ ചേര്‍ത്തും ഗള്‍ഫില്‍ നിന്നും വരുന്ന പ്രവാസിയുടെ നേരിട്ടുള്ള ചിത്രങ്ങളും നല്‍കിയുമാണ് പിടിച്ചുപറിക്കെതിരെ ട്രോളര്‍മാര്‍ പ്രതിഷേധിക്കുന്നത്. ട്രോളുകളില്‍ ചിലത് ചുവടെ:











Keywords: Kerala, News, Kozhikode, Social Network, Airport, Trending, Airport looting; Troll in Social media
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?