സ്ത്രീയേയും കുട്ടികളേയും കാറ് കയറ്റിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ നാടുകടത്താന്‍ ഉത്തരവ്
അബൂദാബി: (www.kvartha.com 17.02.2018) തന്നേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സ്ത്രീ നല്‍കിയ പരാതിയില്‍ പ്രതിയായ അറബ് പൗരനെ നാടുകടത്താന്‍ ഉത്തരവ്. സ്ത്രീയേയും മക്കളേയും കാര്‍ കയറ്റിക്കൊല്ലുമെന്നാണ് പ്രതിയുടെ ഭീഷണി. കൊലനടത്തിയാലും ദിയാ ധനം നല്‍കില്ലെന്നും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
തനിക്കെതിരെ നല്‍കിയ പരാതി പിന്‍ വലിക്കണമെന്ന് പ്രതി പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭാര്യ പരാതിക്കാരിയുടെ പേരില്‍ എഴുതിയ ബോണ്ട് പേപ്പര്‍ തിരിച്ച് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരി പ്രതിയുടെ ആവശ്യം നിരാകരിച്ചു. ഇതേ തുടര്‍ന്നാണ് ഭീഷണി.
വാദം കേട്ട ദുബൈ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കലാവധി പൂര്‍ത്തിയായാല്‍ നാടുകടത്താനും ഉത്തരവുണ്ട്.
അതേസമയം പബ്ലിക് പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Public Prosecution appealed the verdict to the Higher Court, claiming that the Court of Appeals made a mistake in amending the sentence to one month's jail term.
Keywords: Gulf, UAE, Crime

Powered by Info News For You

Comments
Post a Comment