അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്കായി മൂന്നു കോടി രൂപ

തിരുവനന്തപുരം: (www.kvartha.com 02.02.2018) അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്കായി മൂന്നു കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നിര്‍ഭയവീടുകള്‍ക്ക് അഞ്ചു കോടി. എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി വകയിരുത്തി.

Kerala budget focuses on welfare schemes for women, grants extensive coastal package, Thiruvananthapuram, News, Women, Budget, Budget meet, Endosulfan, Marriage, Pension, Kerala

വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി. സ്‌പെഷല്‍, ബഡ്‌സ് സ്‌കൂള്‍ നവീകരണത്തിന് 43 കോടി രൂപ. എന്‍ഡോസള്‍ഫാന്‍ പാക്കേജ് പൂര്‍ണമായും നടപ്പാക്കും. ഇതിന് 50 കോടി രൂപ. 1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളവരെ ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കും. ഈ മാനദണ്ഡങ്ങളില്‍പ്പെട്ട് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

Keywords: Kerala budget focuses on welfare schemes for women, grants extensive coastal package, Thiruvananthapuram, News, Women, Budget, Budget meet, Endosulfan, Marriage, Pension, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?