കാറിനടിയില്‍പെട്ട് പരിക്കേറ്റ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ആശുപത്രിയില്‍
കുമ്പള: (www.kasargodvartha.com 27.02.2018) കാറിനടിയില്‍ പെട്ട് പരിക്കേറ്റ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അഡ്വ. ഫൈസലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്.
പൊതുപ്രവര്‍ത്തകനും കാസര്‍കോട് കോടതിയില്‍ അഭിഭാഷകനുമായ ഫൈസല്‍ ഓഫീസ് സമയം കഴിഞ്ഞ് തിരിച്ചെത്തി തന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ മുറ്റത്ത് നിര്‍ത്തി ഗേറ്റടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. നിര്‍ത്തിയിട്ട കാര്‍ പിറകോട്ട് വന്ന് ഫൈസലിനെ ഇടിച്ചിട്ട് ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ഫൈസലിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Car, Accident, Injured, Hospital, Natives, Adv. Faisal injured in accident.
< !- START disable copy paste -->പൊതുപ്രവര്‍ത്തകനും കാസര്‍കോട് കോടതിയില്‍ അഭിഭാഷകനുമായ ഫൈസല്‍ ഓഫീസ് സമയം കഴിഞ്ഞ് തിരിച്ചെത്തി തന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ മുറ്റത്ത് നിര്‍ത്തി ഗേറ്റടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. നിര്‍ത്തിയിട്ട കാര്‍ പിറകോട്ട് വന്ന് ഫൈസലിനെ ഇടിച്ചിട്ട് ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ഫൈസലിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Car, Accident, Injured, Hospital, Natives, Adv. Faisal injured in accident.
Powered by Info News For You

Comments
Post a Comment