വയനാട്ടിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്റിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടുപന്നി; വീഡിയോ വൈറലാകുന്നു


കല്‍പ്പറ്റ: (www.kvartha.com 13.02.2018) വയനാട്ടിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്റിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടുപന്നി. തെരുവുകളില്‍ കൂട്ടമായി കാണുന്ന പന്നിയല്ല ഹോട്ടലില്‍ കണ്ടെത്തിയതെന്നും മറിച്ച് ഏറെ അപകടകാരിയായ കാട്ടുപന്നിയാണു വയനാട് കേണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്റിലും കടന്നുകൂടിയതെന്നുമാണ് റിപ്പോര്‍ട്ട്.

Wild bear intrudes into Wayanad Hotel, Hotel, Report, Food, Video, Kerala

കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാല്‍ മനുഷ്യജീവനു തന്നെ അപായം സംഭവിക്കാം. ഹോട്ടലില്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പന്നി ഒടുവില്‍ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനു സമീപത്തുകൂടി കടന്നു പുറത്തിറങ്ങി കാട്ടിലേക്കു പോയി. ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wild bear intrudes into Wayanad Hotel, Hotel, Report, Food, Video, Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?