ഹോട്ടലില്‍ സുഹൃത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച യുവാവിനെതിരെ കേസ്
ദുബൈ: (www.kvartha.com 24.02.2018) ഹോട്ടലില്‍ പ്രവേശിക്കാന്‍ സുഹൃത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച യുവാവിനെതിരെ കേസ്. 25കാരനായ പാക്കിസ്ഥാനിയാണ് പ്രതി. 2017 ഒക്ടോബര്‍ 9ന് സുഹൃത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ ദുബൈ ഡൗണ്‍ ടൗണിലെ ഹോട്ടലില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കാര്‍ഡ് മറ്റൊരാളുടേതാണെന്ന് കണ്ടെത്തിയതോടെ സുരക്ഷ ഗാര്‍ഡ് ഇയാളെ ആട്ടിയോടിച്ചു. എന്നാല്‍ ഏറെ താമസിയാതെ ഇയാള്‍ വീണ്ടും സുഹൃത്തിനൊപ്പം ഹോട്ടലില്‍ എത്തി. ഈ സമയം ഗാര്‍ഡ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രതി ഉപയോഗിച്ച ഐഡി കാര്‍ഡ് പ്രോസിക്യൂഷന്‍ കണ്ടെടുത്തു.എന്തിനാണെന്ന് പോലും ചോദിക്കാതെയാണ് സുഹൃത്തായ പാക്കിസ്ഥാനി കാര്‍ഡ് കൊടുത്തത്. ഐഡി കാര്‍ഡ് കൈമാറുന്നതും മറ്റൊരാളുടെ ഐഡി കാര്‍ഡ് ഉപയോഗിക്കുന്നതും കുറ്റകരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A 25-year-old man stood trial in a Dubai court after he allegedly used his friend's Emirates resident ID card to enter a hotel.
Keywords: Gulf, UAE, Dubai

Powered by Info News For You

Comments
Post a Comment