സെക്‌സി ദുര്‍ഗ എസ് ദുര്‍ഗയായപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി, ചിത്രം ഉടന്‍ തിയറ്ററുകളിലേക്ക്
ന്യൂഡല്‍ഹി:(www.kvartha.com 21/02/2018) ഏറെ വിവാദം സൃഷ്ടിച്ച സെക്‌സി ദുര്‍ഗ പേര് മാറ്റി എസ് ദുര്‍ഗയായപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പച്ചക്കൊടി കാട്ടി. സെന്‍സര്‍ ബോര്‍ഡിന്റെ പുന:പരിശോധന സമിതിയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റി എസ് ദുര്‍ഗയെന്നാക്കിയതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും പിന്നീട് അനുമതി പിന്‍വലിച്ചിരുന്നു. ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയതോടെയായിരുന്നു എസ് ദുര്‍ഗ വിവാദമായത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പുന:പരിശോധന സമിതി അന്വേഷണത്തിനൊടുവില്‍ വീണ്ടും അനുമതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Cinema, Entertainment, Sanal kumar Sasidharan, S Durga will be released soon

Powered by Info News For You

Comments
Post a Comment