ക്ലബ്ബ് ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും നടത്തി
കാസര്‍കോട് (www.evisionnews.co): ചൂരി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും കാളിയങ്ങാട് റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ഷൗക്കത്ത് അലി നിര്‍വഹിച്ചു. സാക്കിര്‍ ചൂരി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ സീനിയര്‍ ഡിവിഷന്‍ പ്ലെയറും കേരള ബ്ലാസ്റ്റേഴ്സ് സോക്കര്‍ സ്‌കൂളിന്റെയും മെട്ടമ്മല്‍ ബ്രദര്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെയും പരിശീലകനുമായ മുഹമ്മദ് ഷഹീര്‍ ചൂരിയെ ചടങ്ങില്‍ അനുമോദിച്ചു. സാലിം നന്ദി പറഞ്ഞു.
Powered by Info News For You

Comments
Post a Comment