മോഡിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സുഷമ സ്വരാജിന് നാവു പിഴച്ചത് മൂന്ന് വട്ടം; പരീക്ഷ തിരഞ്ഞെടുപ്പായി
ന്യൂഡല്‍ഹി: (www.kvartha.com 04.02.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുസ്തകമായ 'എക്‌സാം വാരിയേഴ്‌സ്' ന്റെ പ്രാസാധന ചടങ്ങില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നാവ് പിഴച്ചു. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജവേദേകറും സുഷമയും ചേര്‍ന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിന് ഉതകുന്നതാണ് പുസ്തകം.
അതേസമയം സുഷമ പ്രസാധന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മൂന്ന് വട്ടം നാവ് പിഴച്ചു. പരീക്ഷയ്ക്ക് പകരം തിരഞ്ഞെടുപ്പെന്നാണ് സുഷമ പറഞ്ഞത്.
മാര്‍ച്ച് മാസം തിരഞ്ഞെടുപ്പിന്റെ മാസമാണ് എന്നായിരുന്നു ആദ്യത്തെ പിഴവ്. മൂന്നാം വട്ടവും പരീക്ഷയ്ക്ക് പകരം തിരഞ്ഞെടുപ്പെന്ന വാക്ക് വന്നതോടെ സദസ്യരും കാണികളും ചിരി തുടങ്ങി. എപ്പോഴും തിരഞ്ഞെടുപ്പാണ് മനസിലുള്ളതെന്ന് പറഞ്ഞ് സുഷമയും ചിരിച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിന് 25 മന്ത്രങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Correcting her mistake, she said she is a political leader and "election comes to our minds often."
Keywords: Narendra Modi, Narendra Modi app, Mann Ki Baat, Sushma Swaraj, Prakash Javadekar, Exam warriors

Powered by Info News For You

Comments
Post a Comment