ബൈക്കില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് യുവാവ് മരിച്ചു

പെരിയ: (www.kasargodvartha.com 02.02.2018) ബൈക്കില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് യുവാവ് മരിച്ചു. കുണിയ കാലിയടുക്കത്തെ മുനീറിന്റെ മകനും പെരിയാട്ടടുക്കത്തെ മൊബൈല്‍ഷോപ്പ് ജീവനക്കാരനുമായ അനീസുദ്ദീന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുണിയ ദേശീയപാതയില്‍ അനീസുദ്ദീന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മംഗളൂരുവില്‍ നിന്നും വരികയായിരുന്ന കോഴി ലോറി ഇടിക്കുകയായിരുന്നു.

മംഗളൂരു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. നഫീസയാണ് മാതാവ്. സമദ്, റാസിഖ്, അഫ്സല്‍ എന്നിവര്‍ സഹോദരങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Lorry, Bike, Periya, Youth dies after lorry hits bike
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?