മഞ്ഞപ്പടയുടെ ഹ്യൂമേട്ടന്‍ ജനുവരിയിലെ മികച്ച താരം; നേടിയത് 90.1 ശതമാനം വോട്ട്
ന്യൂഡല്‍ഹി: (www.kvartha.com 04.02.2018) കേരളാ ബ്ലാസ്റ്റേര്‍സ് സെന്‍സേഷന്‍ ഇയാന്‍ ഹ്യൂമിന് 'ഐ എസ് എ ല്‍ ഫാന്‍സ് പ്ലയര്‍ ഓഫ് ദി മന്ത്' പുരസ്‌കാരം. 90.1% വോട്ട് നേടിയാണ് ഹ്യൂം ഐ എസ് എല്ലിലെ ജനുവരിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഹ്യൂം ഡല്‍ഹിക്കെതിരെ നേടിയ ഹാട്രിക്ക് അടക്കം 5 ഗോളുകളാണ് ജനുവരിയില്‍ നേടിയത്.
ഇയാന്‍ ഹ്യൂമിനെ കൂടാതെ ബെംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങല്‍, പുണെ സിറ്റിയുടെ മാഴ്‌സെലോ പെരേര, ജംഷഡ്പൂര്‍ എഫ്.സിയുടെ ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ് എന്നിവരായിരുന്നു പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.
Keywords: National, New Delhi, Sports, Football, Football Player, News, ISL, Kerala Blasters, Ian hume, Ian hume has selected as 'fans player of the month'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )The decision has been made 👊🏻— Indian Super League (@IndSuperLeague) February 4, 2018
With 90.1% votes, @KeralaBlasters' prolific striker @Humey_7 is the Fans' Player of the Month for January! #LetsFootball #HeroISL pic.twitter.com/jxSldA9J18
Keywords: National, New Delhi, Sports, Football, Football Player, News, ISL, Kerala Blasters, Ian hume, Ian hume has selected as 'fans player of the month'
Powered by Info News For You

Comments
Post a Comment